അരൂർ: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കെ.എം.സി.സി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ മുല്ലപ്പള്ളി രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ജമാൽ കല്ലുമ്പുറം പതാക ഏറ്റുവാങ്ങി. എം. എ ഗഫൂർ അധ്യക്ഷത വഹിച്ചു . പി. എം .എ ഹമീദ്,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gasco-latest.jpeg?resize=700%2C466&ssl=1)
റഷീദ് നടേമ്മൽ, ഇസ്മായിൽ അരൂർ, വി.കെ ഇസ്ഹാഖ് ജംബോ ഇസ്മായിൽ എന്നിവർ സംസാരിച്ചു.