കുന്നുമ്മൽ: ആർ.എം.പി.ഐ. കുന്നുമ്മൽ ഏരിയാ സെക്രട്ടറിയും പൊതു പ്രവർത്തകനുമായിരുന്ന കെ.കെ. ഗോപാലൻ്റെ രണ്ടാം ചരമവാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മൊകേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപത്തിൻ്റെ ഉദ്ഘാടനം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-visionnn.jpeg?resize=538%2C500&ssl=1)
ആർ.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എൻ. വേണു നിർവ്വഹിച്ചു. കെ.സി. കുമാരൻ അധ്യക്ഷത വഹിച്ചു. കെ. ഭാസ്കരൻ, കെ. ചന്ദ്രൻ,ഇ. സി. ബാലൻ, എൻ.കെ. പൊക്കൻ വി.സി കൃഷ്ണൻ, ഷാജി എന്നിവർ സംസാരിച്ചു.