കണ്ണൂക്കര: പടിഞ്ഞാറെ പുതിയോട്ടില്‍ കെ.കെ.ചന്ദ്രന് (67) അന്തരിച്ചു. സിപിഎം കെപിആര്‍ ബ്രാഞ്ച് അംഗവും കര്‍ഷകസംഘം മേഖലാ കമ്മിറ്റിയംഗവുമാ ണ്. ദീര്‍ഘകാലം പ്രവാസിയായിരുന്നു. പരേതരായ കണാരന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: സുശീല. മക്കള്‍: സുജിത് (ബഹ്റൈന്‍), സുനിഷ (കോഴിക്കോട്). മരുമക്കള്‍: നയന (കണ്ണൂക്കര), അജീഷ് (എസ്ബിഐ, കോഴിക്കോട്). സഹോദരങ്ങള്‍: നാരായണന്, ജാനകി, ബാലന്, പരേതരായ വാസു, മാധവി, ദാമോദരന്‍. സംസ്കാരം ഞായര്‍ രാവിലെ 9ന് വീട്ടുവളപ്പില്‍.