വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് സ്വയം പര്യാപ്ത ഗ്രാമം ലക്ഷ്യമിട്ട് 2023-24 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി 1000 വീടുകളിലേക്ക് ഒരു വരുമാന മാർഗ്ഗം പദ്ധതി
മുട്ടക്കോഴിയുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പഞ്ചായത്ത് അംഗം ജൗഹർ വെള്ളികുളങ്ങര അധ്യക്ഷനായ ചടങ്ങിൽ വെറ്റിനറി ജീവനക്കാരി പി കെ രമ പങ്കെടുത്തു