വടകര: വ്രതാനുഷ്ടാനങ്ങളുടെ മാസമായ റംസാന് വരവായി. ഇതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി കിറ്റ് വിതരണം ചെയ്തു. മാക്കൂല്‍ പീടികയില്‍ റംസാന് കിറ്റ് വിതരണം വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.വനജ ഉദ്ഘാടനം ചെയ്തു. ഇ.എം.അമീര്‍, സി.കെ. കുഞ്ഞമ്മത്, വി.പി.ഉസ്മാന്, വി.പി.മുസ്തഫ, കുന്നിയുള്ളതില്‍ മൊയ്തു, പി.പി.അനസ്, വി.പി.മുന്‍സിര്‍, സി.എം.കരീം മുതലായവര്‍ സംസാരിച്ചു