കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനു സമീപം തീവണ്ടി തട്ടി ഒരാള്‍ മരിച്ച നിലയില്‍. ഇന്നു രാവിലെ 5.30 ഓടെയാണ് സംഭവമെന്ന് കരുതുന്നു. 50 വയസ് തോന്നിക്കുന്നു. കൊയിലാണ്ടി പോലീസ് നടപടി സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

You cannot copy content of this page