കക്കട്ടില്‍: ചീക്കോന്നിലെ പൗരപ്രമുഖനും കക്കട്ടിലെ ആദ്യകാല വ്യാപാരിയുമായ (ഇന്ദിര സ്റ്റോര്‍) കെ.ജി.ചെക്കന്ഹാജി (ഇബ്രാഹിം ഹാജി-89) അന്തരിച്ചു. ഭാര്യ: ചീക്കപ്പുറത്ത് കുഞ്ഞിപ്പാത്തു. മക്കള്‍: മുഹമ്മദലി, അബ്ദുല്‍ ഗഫൂര്‍, ലൈല. മരുമക്കള്‍: പരേതനായ കെ.എം.അബ്ദുല്‍ സലാം, ജാസ്മിന് ചേന്ദമംഗലൂര്‍, ഷാഹിന ‘ആര്.കെ. സഹോദരങ്ങള്‍: പരേതരായ കുട്ട്യാലി, മൊയ്തു, കുഞ്ഞബ്ദുല്ല, അന്ത്രുഹാജി, ആമദ്, മമ്മു, പുതിയോട്ടില്‍ പാത്തു, പുളിയച്ചേരി ഖദീജ, കുയ്യടിയില്‍ മറിയം, കണ്ടോത്ത് കുഞ്ഞാമി, നമ്പൂടി കണ്ടി ബിയ്യാത്തു ഹജ്ജുമ്മ. മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കള്‍) വൈകീട്ട് മൂന്നു മണിക്ക് ചീക്കോന്ന് വലിയ ജുമുഅത്ത് പള്ളിയില്‍.