വടകര: മേപ്പയില്‍ കേളോത്ത് സത്യവതി (67) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച്ച ബാംഗ്ലൂരില്‍. ഭര്‍ത്താവ്: വി.രവീന്ദ്രന് കൊണാരം വെള്ളി (റിട്ട.ഓഫീസ് സൂപ്രണ്ട്, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ). മക്കള്‍: ആര്.സരീഷ്, ആര്.സിവീഷ്. മരുമക്കള്‍: പ്രീത (കരുവഞ്ചേരി), വിനി. സഹോദരങ്ങള്‍: രമാദേവി, ദിനേശന്, ഹരീന്ദ്രന്‍, പരേതനായ രവീന്ദ്രന്.