പയ്യോളി: കീഴൂര്‍ നടക്കാവില്‍ രമേശന് (51) അന്തരിച്ചു. ഭാര്യ: സിന്ധുരമേശന്. മക്കള്‍: നമിതരമേശ് (ബിഎസ്സി നേഴ്സിംഗ് വിദ്യാര്‍ത്ഥിനി), നയന രമേശ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗവ എച്ച്എസ്എസ് മേപ്പയ്യൂര്‍). അച്ഛന്: പരേതനായ കണാരന് നടക്കാവില്‍. അമ്മ: ശാരദ. സഹോദരങ്ങള്‍: ബാബുരാജ് (ഇലക്ട്രീഷ്യന്), വിജയന് (പ്രൊഫ. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് കൊഴിഞാണ്യം), ഗീത (മൂരാട്).