വടകര: കീഴൽ യു പി സ്കൂളിൽ ഗുൽഷൻ ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മൈലാഞ്ചി ചേലും മാപ്പിളപ്പാട്ടും ആവേശം വിതറി. പരിപാടി ഹെഡ്മിസ്ട്രസ് കെ.എസ് ജയന്തി ഉദ്ഘാടനം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-f.jpeg?resize=600%2C600&ssl=1)
നിർവഹിച്ചു. എൽ.പി, യു.പി വിഭാഗത്തിലെ ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
വിദ്യാർഥികൾ അവതരിപ്പിച്ച മാപ്പിളപ്പാട്ടും ശ്രദ്ധേയമായി. കെ.ഷീജാ ബായ് , നീതൾ എം.കെ , അജ്ജന.പി.പി , ദീപ.ടി , സനൂപ്എം.എസ്,ശ്രീജൻ കെ എന്നിവർ നേതൃത്വം നൽകി.