കീഴല്‍: ആറോത്ത് ശാന്ത (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സിപിഐ നേതാവ് ആറോത്ത് ഗോപാല കുറുപ്പ്. മക്കള്‍: പ്രസന്നകുമാര്‍, പ്രശാന്ത് കുമാര്‍ (ഗ്രാമ പഞ്ചായത്ത് അംഗം, സിപിഐ വില്യാപ്പള്ളി എല്‍സി അംഗം), ഷീജ കായണ്ണ, പ്രജീഷ് കുമാര്‍ (മാനേജര്‍ ഗോകുലം ചിറ്റ് ഫണ്ട് കണ്ണൂര്‍).
മരുമക്കള്‍: ഷീല, ജയശ്രീ, ഭക്ത വല്സലന് (റിട്ട. ഫയര്‍ ഫോഴ്സ് ഓഫീസര്‍), രമ്യ (സിവില്‍ പോലീസ് ഓഫീസര്‍ ചോമ്പാല)