അഴിയൂർ: കുഞ്ഞിപ്പള്ളി താഴെ അർഷിനാസിൽ കെ.സി ഇബ്രാഹീം (67) അന്തരിച്ചു
ഭാര്യ: റംല കുനീമ്മൽ. മക്കൾ: അഷ്റഫ്,അർഷാദ് (ദുബൈ),അർഷിന
മരുമക്കൾ: സഫീറ ഓർക്കാട്ടേരി,നസീബ കടവത്തൂർ,നിസാർ ചൊക്ലി
സഹോദരങ്ങൾ: മജീദ്,ജാഫർ,ഷഹീദ്, നജ്മ, നദീർ, സമീർ.
You cannot copy content of this page