വേളം: പള്ളിയത്ത് കായോട്ട് ലക്ഷ്മി അമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: കണ്ണന് നമ്പ്യാര്‍. മക്കള്‍: പ്രദീപന്, പ്രകാശന്, പ്രവിത
മരുമക്കള്‍: രാജീവന്, ദിനിത. സഹോദരങ്ങള്‍: മാധവി അമ്മ, പരേതരായ ബാലന് നമ്പ്യാര്‍, കുഞ്ഞിരാമന് നമ്പ്യാര്‍, നാരായണി അമ്മ
സഞ്ചയനം: തിങ്കള്‍