നാദാപുരം: കാക്കറ്റില് പ്രദേശത്തെ ആദ്യകാല കമ്യൂണിസ്റ്റ്, കര്‍ഷക തൊഴിലാളി യൂണിയന് പ്രവര്ത്തകന് പടിഞ്ഞാറയില്‍ കടുങ്ങ്വോന്‍ (85) അന്തരിച്ചു. കുടികിടപ്പ്, മിച്ചഭൂമി സമരങ്ങളില്‍ മുന്നണി പോരാളിയായിരുന്നു. ഭാര്യ: മാണി. മക്കള്‍: ചന്ദ്രി, ദേവി, റീന, ശ്രീജിത്ത് (സിപിഎം കാക്കറ്റില് ബ്രാഞ്ച് അംഗം, നിര്‍മാണ തൊഴിലാളി യൂണിയന് സിപിഎം നാദാപുരം മേഖല ജോ. സെക്രട്ടറി). മരുമക്കള്‍: ചെക്കായി (പാറക്കടവ്), ചന്ദ്രന് (ഇരിങ്ങണ്ണൂര്‍), ബിജിന (നിരവുമ്മല്‍), പരേതനായ രാജന് (വരിക്കോളി). സഹോദരങ്ങള്‍: മാണിക്കം, കല്യാണി, പരേതരായ കണ്ണന്, ചാത്തു, ചീരു, മന്നി.