ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് മുന്‍ ജീവനക്കാരന് കടമേരി പുത്തന്‍ പുരയില്‍ പൊക്കന്‍ (97) അന്തരിച്ചു.
ഭാര്യ: പരേതയായ ജാനു. മക്കള്‍: നളിനി,ചന്ദ്രി, പരേതനായ അശോകന്. മരുമക്കള്‍: കേളപ്പന് (കുനിങ്ങാട്), ബിന്ദു, പരേതനായ പി.കുഞ്ഞിക്കണ്ണന്. സഹോദരങ്ങള്‍: കുഞ്ഞിരാമന്, നാരായണി, നാണി, പരേതരായ ഗോപാലന്, കേളപ്പന്, കൃഷ്ണന്, നാണു.