കടമേരി: പരദേവതാ ക്ഷേത്രത്തിനടുത്ത് തെയ്യത്താം കാട്ടില്‍ തുണ്ടിയില്‍ ചാത്തു (80) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: ശ്രീധരന്, സുരേഷ്, ശോഭ (കുറ്റ്യാടി), ഉഷ പുറമേരി (കേന്ദ്രീയവിദ്യാലയം കണ്ണൂര്‍), ശ്രീജ അരൂര്‍ (നടുപ്പൊയില്‍ യുപി സ്കൂള്‍). മരുമക്കള്‍: മോളി (കടമേരി), നമിത (കുറുമ്പയില്‍), ചന്ദ്രന് (കുറ്റ്യാടി), നന്ദന് (പുറമേരി), വി.പി പ്രദീപന് (അരൂര്‍). സഹോദരി: നാരായണി. സഞ്ചയനം :വ്യാഴം.