വടകര: ചോറോട് ഈസ്റ്റ്: കണ്ടോത്ത് മുക്കിന് സമീപം കരുവലോടി കാര്‍ത്യായനി അമ്മ (85) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് വീട്ടു വളപ്പില്‍. ഭര്‍ത്താവ്: പരേതനായ നന്മന ശങ്കരകുറുപ്പ്. മക്കള്‍: രമണി, ജയശ്രീ, മോഹനന്. മരുമക്കള്‍: പ്രഭാകരന് മണിയൂര്‍, പ്രഭാകരന് പുഞ്ചിരിമില്‍, നിത്യ മോഹന്‍. സഹോദരി: പരേതയായ കുഞ്ഞി പാര്‍വതി അമ്മ.