വടകര: കരിമ്പനപാലം വണ്ണാത്തി ഗെയിറ്റ് റോഡ് ‘മോളൂട്ടി’ ഹൗസിൽ എൻ. ചന്ദ്രി (78) അന്തരിച്ചു. ഭർത്താവ്
പരേതനായ പി.കെ ബാലൻ (ബത്തേരി ബാലൻ). മക്കൾ: റീന (റിട്ട. എല്‍ഐസി), ശ്രീജ, ജിജേഷ്, ജിഷ (ബാംഗ്ലൂര്‍). മരുമക്കൾ:
പരേതനായ പി.കെ ബാലൻ (ബത്തേരി ബാലൻ). മക്കൾ: റീന (റിട്ട. എല്‍ഐസി), ശ്രീജ, ജിജേഷ്, ജിഷ (ബാംഗ്ലൂര്‍). മരുമക്കൾ:
രഘുനാഥ് (റിട്ട.എസ്ബിഐ), സുരേഷ് (ബാംഗ്ലൂര്‍ ), ദീപ്തി ( കോഴിക്കോട് ). സഹോദരങ്ങൾ: എൻ. രവീന്ദ്രൻ, രാജലക്ഷ്മി, ശോഭ, ഗീത, പരേതനായ സുരേന്ദ്രൻ. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.