മേപ്പയൂര്‍: കാരയാട് അരയണ്ണൂര്‍ പൊയില്‍ മാധവന് നമ്പ്യാര്‍ (69) അന്തരിച്ചു. ഭാര്യ: തങ്കം നടുക്കണ്ടി. മക്കള്‍: സീമ, സീന.
മരുമക്കള്‍: രാജീവന് (ചാവട്ട്), ദിനേശ് തെക്കയില്‍ (പുറമേരി). സഹോദരങ്ങള്‍: ബാലന് നമ്പ്യാര്‍, ജാനു, ശാന്ത, പദ്മിനി.
സഞ്ചയനം ഞായറാഴ്ച.