കാപ്പാട്: അഴീകുന്നത്ത് ഇമ്പിച്ചിമമ്മു (65) അന്തരിച്ചു. ഭാര്യ: റംല കൊല്ലം. മക്കൾ: മർവാൻ (സിൻകോ മെഡിക്കൽ കാപ്പാട് )സറീന. താഹിറ.മരുമക്കൾ: സുനീർ വടകര
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-f.jpeg?resize=600%2C600&ssl=1)
താഹിർ ചെങ്ങോട്ട് കാവ് ഷഹല നന്തി മയ്യത്തു നിസ്ക്കാരം: കാപ്പാട് ജുമാത്ത് പള്ളി ഉച്ചക്ക് 1.40ന്.
You cannot copy content of this page