കണ്ണൂക്കര: കണ്ണൂക്കര തീക്കുന്നുമ്മൽ കമലാക്ഷി അമ്മ (87) (പ്രധാനധ്യാപിക റിട്ട.അഴിയൂർ ഈസ്റ്റ് യൂ.പി.സ്കൂൾ) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലക്കുറുപ്പ്. മക്കൾ. സുരേഷ് ബാബു.
റിട്ട: ഗുരുവായൂർ ദേവസ്വം ബോഡ്. ഉഷ. വിജയൻ ,അജയൻ -എയർഫോഴ്സ് ബാഗ്ലൂർ. മരുമക്കൾ. വിശ്വനാഥൻ മരുതോങ്കര, ഗീത, ശ്രീകല, ബിന്ദു.