വടകര: സിപിഎം ചെക്കോട്ടി ബസാര്‍ ബ്രാഞ്ച് അംഗം കണ്ണോത്ത് മീത്തല്‍ ബാലന് (68) അന്തരിച്ചു. കെഎസ്കെടിയു മേമുണ്ട വില്ലേജ് കമ്മിറ്റി അംഗവും ബസാര്‍ യൂണിറ്റ് സെക്രട്ടറിയുമാണ്. ഭാര്യ: തുണ്ടിയില്‍ ദേവി (സിപിഎം ചെക്കോട്ടി ബസാര്‍ ബ്രാഞ്ച് അംഗം). മക്കള്‍: അമൃത, അനൂപ്. സഹോദരങ്ങള്‍: ജാനകി, ബാബു, ചന്ദ്രന്, പരേതനായ ശങ്കരന്.