വള്ള്യാട്: ഒറ്റപ്പിലാവുള്ളതില്‍ കണ്ണന് (79) അന്തരിച്ചു. കെഎസ്കെടിയു യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ദേവി. മക്കള്‍: ലീല, ശോഭ, സുരേഷ് (നിര്‍മാണ തൊഴിലാളി യൂണിയന് സിഐടിയു യൂണിറ്റ് സെക്രട്ടറി). മരുമക്കള്‍: പത്മനാഭന് (മൂരാട്), മനോജന് (അറക്കിലാട്), ജിന്‍സി (കുരിക്കിലാട്). സഹോദരന്: ബാലന്.