തിരുവള്ളൂര്‍: കണ്ണമ്പത്ത്കര മഠത്തുംതാഴകുനി അബ്ദുള്ള (56) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ആഷിര്‍ (ഖത്തര്‍), അഫ്നാസ് (ഖത്തര്‍), ഫാത്തിമത്തുല്‍ അന്‍ഷിദ. മരുമകന്: ജംഷീര്‍
തളീക്കര. സഹോദങ്ങള്‍: കരീം കോട്ടക്കല്‍, ആയിഷ നരക്കോട്, ഖദീജ മംഗലാട്,
നബീസ മയ്യന്നൂര്‍, സാറ പള്ളിയത്ത്.