നാദാപുരം: ജാതിയേരിയിലെ കണ്ടോത്ത് അബ്ദുല്ല കുനിയില്‍ (75) അന്തരിച്ചു. ഭാര്യ: പാത്തു. മക്കള്‍: അഷ്റഫ് (ദുബൈ),
സുബൈദ, ഫൗസിയ, ഇബ്രാഹിം, ഇസ്മായില്‍ (ബഹറൈന്‍), അബ്ദുറഹിമാന് (ഒമാന്‍). മരുമക്കള്‍: നസീറ, റഷീദ് കുനിങ്ങാട്, ഹമീദ് (ചാലപ്പുറം), സുഫൈറ, നംഷീറ, ഷഹാന. ഖബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക് ചെറുമോത്ത് വലിയ ജുമാമസ്ജിദില്‍.