പയ്യോളി: തച്ചൻകുന്ന് രജിസ്റ്റർ ഓഫീസിനടുത്ത് തെരുവത്ത് കണ്ടി മീത്തൽ കണാരൻ( 74 )അന്തരിച്ചു. (റിട്ട:പി ടി എസ്സ് പി എച്ച് സി കോട്ടക്കൽ, മുൻ കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ട്,
എസ്എൻഡിപി തച്ചൻകുന്ന് ശാഖ പ്രസിഡണ്ട്) ഭാര്യ: വസന്ത.മക്കൾ: ബിജില, ബിജേഷ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-visionnn.jpeg?resize=538%2C500&ssl=1)
(പോലീസ് സ്റ്റേഷൻ പയ്യോളി ) ബിനില മരുമക്കൾ: മനോജ് കാരയാട്ട് ( ഇരിങ്ങത്ത് യൂ പി സ്കൂൾ)
സനില ( ഇരിങ്ങൽ ) സജീഷ് (ഊരാളുങ്കൽ സൊസൈറ്റി )സഹോദരങ്ങൾ: നാരായണി ( ഇരിങ്ങൽ ) ശ്രീധരൻ പുതുക്കോട്ട് സംസ്ക്കാരം: ഉച്ചയ്ക് 12 മണിക്ക് വീട്ട് വളപ്പിൽ