കുറ്റ്യാടി: ഒളോടി താഴയിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് പുലപ്പണ്ണോല് കണാരന് (72) അന്തരിച്ചു. ഭാര്യ: നാരായണി. മകള്‍: അജിത. മരുമകന്: ശശീന്ദ്രന് (കേരള പോലീസ് നാദാപുരം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.

You cannot copy content of this page