പൊന്മേരിപ്പറമ്പില് : കല്ലേരിയിലെ പുതിയടുത്ത് താമസിക്കും പാനോളി ദാമോദരക്കുറുപ്പ് (82) അന്തരിച്ചു. ഭാര്യ: പരേതയായ ലീലഅമ്മ. മക്കള്‍: അജിത് കുമാര്‍, ശ്യാംലാല്‍. മരുമക്കള്‍: ബിന്ദു (ചോറോട്), സലീന (എളമ്പിലാട്). സഹോദരങ്ങള്‍: പരേതരായ കുമാരക്കുറുപ്പ്, രാഘവകുറുപ്പ്, ചിന്നക്കുറുപ്പ്.