കല്ലാനോട്: ലിനു ഷാജു ചോരപ്പുള്ളിയില്‍ (41) അന്തരിച്ചു. വിലങ്ങാട് മഴുവഞ്ചേരിയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ഷാജു.
മക്കള്‍: അമല്‍ ഷാജു, ആഷ മോള് ഷാജു. മൃതസംസ്കാര ചടങ്ങുകള്‍ നാളെ (വെള്ളി) 10.30 ന് വീട്ടില്‍ ആരംഭിച്ച് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.