<strong>ചോമ്പാല:</strong> കല്ലാമല വടക്കെ പൊന്നം കണ്ടി സജീവന് (52) അന്തരിച്ചു. മാതാവ്: സരോജിനി. പിതാവ്: ഗോപാലന്. ഭാര്യ: രവിത <img class="size-full wp-image-20911 aligncenter" src="https://vatakaravarthakal.in/wp-content/uploads/2024/01/unani-f.jpeg" alt="" width="500" height="500" />പുതുപ്പണം. മക്കള്‍: അനുദേവ്, ദേവനന്ദ്. സഹോദരിമാര്‍: സജിത തട്ടോളിക്കര, സജിനി മടപ്പള്ളി.