ചോമ്പാല: കല്ലാമല പാനോളിക്കണ്ടി കമല (78) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചാത്തു നായര്‍. മക്കള്‍: കാര്‍ത്യായനി, ഗംഗാധരന്, സതീന്ദ്രന് (പവി), ഗണേശന് (മദ്രാസ്), രാജേശ്വരി, പ്രേമവല്ലി, ലസിത. മരുമക്കള്‍: വല്‍സല്‍, ഷീന, ജിഷ, രമേശ് ബാബു (ഏച്ചൂര്‍), സതീന്ദ്രന് ( കൊളശ്ശേരി), സുരേന്ദ്രന് (പൊയിലൂര്‍ ) പരേതയായ ലസന. സംസ്കാരം ഞായര്‍ കാലത്ത് 10 മണിക്ക് വീട്ട് വളപ്പില്‍