കല്ലാച്ചി: പുതിയകോവിലകത്ത് താമസിക്കും കുനിയില്‍ ബാലകൃഷ്ണകുറുപ്പ് (റിട്ട.കക്കട്ടില്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി-84) അന്തരിച്ചു. ഭാര്യ: ശാന്ത അമ്മ (ഇരിങ്ങണ്ണൂര്‍). മക്കള്‍: ജയശ്രീ, ജ്യോതി. മരുമക്കള്‍: രവികുമാര്‍ (അഴിയൂര്‍), അജിത് കുമാര്‍ (തുണേരി).സഞ്ചയനം വ്യാഴം.