നാദാപുരം: കല്ലാച്ചി മത്തത്ത് അബൂബക്കര്‍ (65) അന്തരിച്ചു. ഭാര്യ: മാമി. സഹോദരങ്ങള്‍: മൊയ്തു ഹാജി, അമ്മദ് ഹാജി, സൂപ്പി ഹാജി, അന്ത്രു, കുഞ്ഞാലി, ഇബ്രാഹിം, മറിയം, അയിഷു. ഖബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് നാദാപുരം ജുമാ മസ്ജിദില്‍.
You cannot copy content of this page