വടകര: കടത്തനാട് കളരി സംഘം എഴുപത്തഞ്ചാം വര്‍ഷത്തില്‍ വര്‍ഷകാല കളരി പരിശീലനം തുടങ്ങി. പരിപാടി നിയുക്ത എംപി ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എംഎല്‍എ അധ്യക്ഷത വഹിച്ചു.പാലേരി രമേശന് മുഖ്യാതിഥിയായി. കേരളം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clearvisison-k.jpeg?resize=567%2C519&ssl=1)
സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവായ പൗര്‍ണമി ശങ്കരനെ ചടങ്ങില്‍ ആദരിച്ചു. സിന്ധു പ്രേമന്, പ്രീതി എം, മനു എം രാജന്, വിനു വി കെ, കെ പി.മോഹനന്, പത്മനാഭന് കെ കെ, കെ എം രാജീവന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ഡോ: ആര് വി രജീഷ് സ്വാഗതവും മീനാക്ഷി ‘അമ്മ നന്ദിയും പറഞ്ഞു .