ഒഞ്ചിയം: ആര്‍എംപിഐ മലോല്‍ കുന്ന് ബ്രാഞ്ച് കമ്മറ്റി അംഗം മലോല്‍ വടക്കയില്‍ കാളംകുളത്ത് ദിനേശന് (58) അന്തരിച്ചു. മലോല്‍ ക്ഷേത്ര സംരക്ഷണ സമിതി എക്സികുട്ടീവ് അംഗവും എം.കെ.കണ്ണന് സ്മാരക വായനശാല എക്സികുട്ടീവ് അംഗവുമാണ്. ഭാര്യ: ബിന്ദു. മക്കള്‍: അനുശ്രീ, ഹരിപ്രിയ. മരുമകന്: അഭിജിത്ത്. അച്ഛന്: പരേതനായ ബാലകുറുപ്പ്. അമ്മ: ജാനുഅമ്മ. സഹോദരങ്ങള്‍: നളിനാക്ഷന് (പൂന), സുരേഷ്, പ്രകാശന് (ഔറംഗബാദ്), രതീദേവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് .