വടകര: അറക്കിലാട് അക്ലോത്ത് ദേവീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും കുട്ടിച്ചാത്തൻ്റെ പുന:പ്രതിഷ്ഠാദിനാഘോഷവും 21 ന് വ്യാഴാഴ്ച നടക്കും. ക്ഷേത്രം തന്ത്രി
വെൻ്റിലോറ്റ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അഭിഷേകവും വിശേഷാൽ പൂജയും ഉണ്ടായിരിക്കും.