കടമേരി: എടക്കുടി ഗോപാല കുറുപ്പ് (78) അന്തരിച്ചു. ഭാര്യ: ഓമന
മക്കൾ: ഷാജി(ഖത്തർ),ഷൈന ,ഷൈല. മരുമക്കൾ:
വത്സല, സുധാകരൻ(മിലിറ്ററി), സജീവ് കുമാർ(ബോംബെ)
സഹോദരങ്ങൾ: നാരായണ കുറുപ്പ് (നിര്യാതൻ) കുഞ്ഞപ്പ കുറുപ്പ്, കുഞ്ഞിരാമകുറുപ്പ് (നിര്യാതൻ), ലീല.സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30