ഇരിങ്ങണ്ണൂര്‍: കച്ചേരിയിലെ തുണ്ടിയില്‍ കണ്ണന് (85) അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: സതി, സജിത, ഷാജി. മരുമക്കള്‍: ചന്ദ്രന് ഇരിങ്ങണ്ണൂര്‍, ജിന്‍സി പാറക്കടവ്, പരേതനായ ശശി എടച്ചേരി. സഹോദരങ്ങള്‍: കൃഷ്ണന്, നാണി, കല്യാണി, മാതു, പരേതരായ കുഞ്ഞിരാമന്, ചീരു .