ഇരിങ്ങണ്ണൂർ: ചാത്തൻ പുനത്തിൽ കെ.രാമചന്ദ്രൻ നമ്പ്യാർ (77) അന്തരിച്ചു. കിഴക്കെ ചമ്പാട് എടവന ഈന്തുള്ളതിൽ കുടുംബാംഗമാണ്. ഭാര്യ: സുമതി അമ്മ, മക്കൾ : രമ്യ (ബാംഗ്ളൂർ)
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autoni-institue.jpeg?resize=717%2C600&ssl=1)
രാഗേഷ് (ഷാർജ ) മരുമക്കൾ: ശശിധരൻ, പൂജ. സഹോദരങ്ങൾ: ഗംഗാധരൻ നമ്പ്യാർ, തങ്കമണി, പരേതരായ മീനാക്ഷി അമ്മ പത്മനാഭൻ നമ്പ്യാർ. സംസ്കാരം വൈകീട്ട് 5 ന് ഇരിങ്ങണ്ണൂരിലെ വീട്ടുവളപ്പിൽ.