ഇരിങ്ങണ്ണൂര്‍: വാതുക്കല് പറമ്പത്ത് ദേവി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുറ്റിയില്‍ കുഞ്ഞിരാമന്. മക്കള്‍: സാവിത്രി, വസന്ത, ഉഷ, ഷീബ, ബിന്ദു, സജിന, പ്രകാശന്, രമേശന്, സതീശന്. മരുമക്കള്‍: കൊപ്പരക്കളത്തില്‍ ചാത്തു (വിമുക്തഭടന്), രാജന് മടപ്പള്ളി, പവിത്രന് കെ.ടി ബസാര്‍, ദാമോദരന്‍ തലായി, ബാബു പൊയിലൂര്‍, വിനോദന്‍ വളയം, പുഷ്പ വടകര, ഷീമ വട്ടോളി, മോളി എടച്ചേരി. സഹോദരങ്ങള്‍: കുഞ്ഞിരാമന്, കുമാരന്, നാരായണി, പരേതനായ കുഞ്ഞ്യേക്കന്‍.