ഇരിങ്ങണ്ണൂര്‍: ചെറുകുളം അകവളപ്പില്‍ നാരായണി (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാണു. മക്കള്‍: മീറ. വിനോദന്‍, നിഷ, സജീവന്. മരുമക്കള്‍. സന്തോഷ്, ജഗനി, പ്രശാന്ത്, ഷിബിന. സഹോദരങ്ങള്‍: ദേവി, കുഞ്ഞിക്കണ്ണന്, പരേതരായ കുഞ്ഞിരാമന്, കുഞ്ഞേക്കന്‍, കുമാരന്, നാണു.