ഇരിങ്ങണ്ണൂര്‍: ചിറക്കം പുനത്തില്‍ മൊയ്തു (72) അന്തരിച്ചു. ഭാര്യ: പൊറ്റേരിപൊയില് കദീശ. മക്കള്‍: ഹൈറുന്നിസ, ജാസ്മിന്, റഫീന, നിസാര്‍. മരുമക്കള്‍: പീറ്റോള്ളതില്‍ സുബൈര്‍ (പുളിയനമ്പ്രം), കാങ്ങാട്ടു മഠത്തില്‍ ഗഫൂര്‍ (എടച്ചേരി), അശ്മില (പൊയിലൂര്‍). സഹോദരങ്ങള്‍: ആമിന, പാത്തു, ബിയ്യാത്തു.