വടകര: ഇരിങ്ങല്‍ കിഴുക്കല മീനാക്ഷിയമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇ ഗോപാലന് നായര്‍ (റിട്ട.കേരള പോലീസ്). മക്കള്‍: വിജയന്, ബാലകൃഷ്ണന്, രവീന്ദ്രന്, പുഷ്പവല്ലി, ദിവാകരന് (റിട്ട.എസ്ഐ). മരുമക്കള്‍: ഗീത, ഉഷ, ജ്യോതി. സഹോദരങ്ങള്‍: ജാനകിയമ്മ, പരേതരായ ലക്ഷ്മിയമ്മ, മാധവിയമ്മ, കണാരന് നായര്‍, നാരായണിയമ്മ.