പുതിയാപ്പ്: ഇടതുപക്ഷ ജനാധിപത്യ മുന്നണി നടക്കുതാഴ സൗത്ത് മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എം. ദാസൻ സ്മാരക മന്ദിരത്തിൽആരംഭിച്ചു. രാഷ്ട്രിയ ജനതാദൾ വടകര
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. ഇ.ടി.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. വിവേക് വി, പി.കെ. ശശി, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.