മണിയൂര്‍: മണിയൂരിലെ ആദ്യകാല ഹോമിയോ ഡോക്ടര്‍ ശങ്കരന്.എം കാനത്തായി (88) അന്തരിച്ചു. ഭാര്യ: കൗസു.കെ.പി (റിട്ട. ഹെഡ് നഴ്സ് ഒളവണ്ണ ഹെല്‍ത്ത് സെന്റര്‍). മക്കള്‍: സുധ എസ്.കെ, ഷൈനി എസ്.കെ, സുനില്‍ കുമാര്‍ എസ്.കെ (സിപിഐ മണിയൂര്‍ ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: ചന്ദ്രന് ചെറുവണ്ണൂര്‍, അനീഷ് ചോറോട്, സുഭാഷിണി (അധ്യാപിക വിഇഎം യുപി സ്കൂള്‍ മേപ്പയ്യൂര്‍).
സഹോദരങ്ങള്‍: പരേതരായ ശേഖരന്, യശോദ.