<strong>നാദാപുരം:</strong> ചിയ്യൂര് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഏരത്ത് മുഹമ്മദലിയുടെ മകള്‍ ഹിബ സുല്‍ത്താന (17) <img class="size-full wp-image-33192 aligncenter" src="https://vatakaravarthakal.in/wp-content/uploads/2024/05/unani-golbal-c.jpeg" alt="" width="600" height="600" />അന്തരിച്ചു. മാതാവ്: റംല കുമ്മങ്കോട്. സഹോദരങ്ങള്‍: ഫാത്തിമ മുഹ്സിന, ആയിഷ അംന, ആഷിദ, സഫ്വ.