പുത്തൂര്‍: ബാംഗ്ലൂര്‍ ക്രൈസ്റ്റ് സര്‍വകലാശാലയില്‍ നിന്ന്
‘മൈൻഡ്സെറ്റ് ഇൻ മാത്തമാറ്റിക്സ് ലേണിംഗ് ആൻഡ് സ്റ്റുഡന്റ് വെൽബിയിങ്’
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision.jpg?resize=600%2C600&ssl=1)
എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടി ശ്യാമ വാര്യർ .
ഭർത്താവ്: ഡോ:അനീഷ്, മകള്‍: സുകൃതി. പരേതനായ ശശിധരൻ, മാലതി ദമ്പതികളുടെ മകൾ ആണ്.