മണിയൂർ: എളമ്പിലാട് ചെമ്മങ്ങാട്ട് മീത്തൽ ബാലൻ (63) മരത്തിൽ നിന്നും വീണു മരണപ്പെട്ടു. കുരുമുളക് പറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ
അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു .
ഭാര്യ: കമല (കുട്ടോത്ത് ) മക്കൾ: പ്രബീഷ്, പ്രബിഷ. മരുമകൻ: സുജേഷ് (ആര്യന്നൂർ). സഹോദരങ്ങൾ: പരേതനായ രാജൻ അച്യുതൻ, മാതു.