വട്ടോളി: ഒതയോത്ത് മേഖലയിലെ സജീവ കോണ്‍ഗ്രസ് പ്രവര്ത്തകന് കുറ്റി പൊരിച്ച പറമ്പത്ത് ഹംസ (70) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: നവാസ്, നൗഷിക്ക്, നിയാസ്, നൗഷീന. മരുമക്കള്‍: ഹസീന പുറമേരി, തസ്സീന ദേവര്‍കോവില്‍, ഷംന കുറ്റ്യാടി, നാസര്‍ ആയഞ്ചേരി. സഹോദരങ്ങള്‍: കുഞ്ഞമ്മദ്, യുസഫ്, നാസര്‍, കുഞ്ഞി അയിശ, സുലൈഖ, പരേതരായ കുഞ്ഞബ്ദുള്ള, സാറ.
ഖബറടക്കം നാളെ (ചൊവ്വ) രാവിലെ 8 മണിക്ക് ചീക്കോന്ന് ജുമാ മസ്ജീദ് ഖബറിസ്ഥാനില്‍.