കുറ്റ്യാടി: മാവുള്ളചാലിൽ ഹമീദ്(78) അന്തരിച്ചു. ഭാര്യ: പരേതയായ നസീമ
മക്കൾ: അർഷാദ് ( ഫ്രൂട്ട്സ് കച്ചവടക്കാരൻ ) സിദ്ദീഖ്. മരുമക്കൾ: സഫിയ (തൊട്ടിൽപ്പാലം)
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-2.jpeg?resize=456%2C600&ssl=1)
ജദീറ (കായക്കൊടി ) സഹോദരങ്ങൾ: സഫിയ, സാബിറ, ജബ്ബാർ, വഹാബ് (ഇരുവരും തിരുവനന്തപുരം)
You cannot copy content of this page